Home> Astrology & Religion
Advertisement

Shani Gochar 2023: വരുന്ന 25 മാസങ്ങൾ ഈ രാശിക്കാർക്ക് അടിപൊളി സമയം, എല്ലാ കാര്യങ്ങളിലും വിജയം ഒപ്പം ധനനേട്ടവും!

Shani Gochar in Kumbh 2023: ശനി സംക്രമിച്ച് സ്വരാശിയായ കുംഭത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ഇത് 2025 മാർച്ച് വരെ ഇവിടെ തുടരും. ഈ രീതിയിൽ അടുത്ത 25 മാസങ്ങൾ എല്ലാ രാശികളിലും വലിയ സ്വാധീനം ചെലുത്തുമെങ്കിലും ഈ 5 രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ ലഭിക്കും.

Shani Gochar  2023: വരുന്ന 25 മാസങ്ങൾ ഈ രാശിക്കാർക്ക് അടിപൊളി സമയം, എല്ലാ കാര്യങ്ങളിലും വിജയം ഒപ്പം ധനനേട്ടവും!

Saturn Transit 2023: വേദ ജ്യോതിഷത്തിൽ ശനിയെ നീതിയുടെ ദേവൻ എന്നാണ് വിളിക്കുന്നത്. ഇതോടൊപ്പം ശനി തങ്ങളുടെ കർമ്മത്തിനനുസരിച്ച് ഫലം തരുന്നതിനാൽ ആളുകൾക്ക് ശൈർക്കും ശനിയെ ഭയമാണ്. ശനി നിലവിൽ കുംഭ രാശിയിലാണ് അടുത്ത 25 മാസത്തേക്ക് കുംഭത്തിൽ തന്നെ തുടരും കാരണം രണ്ടര വർഷമിടുക്കും ശനിയ്ക്ക് രാശി മാറാൻ.  ശനിയുടെ സഞ്ചാരം മാറുമ്പോൾ  ഏഴര ശനിയും കണ്ടശനിയും ചില രാശികൾക്ക് ഉണ്ടാകും.  ഇപ്പോഴിതാ ശനി കുംഭത്തിൽ പ്രവേശിച്ചതും 3 രാശിക്കാരുടെ കണ്ടക ശനിയും ഏഴരാണ്ട ശനിയും മാറി. വരുന്ന 25 മാസത്തേക്ക് ഈ 5 രാശിക്കാർക്ക് ശനി നൽകും ബമ്പർ ലാഭങ്ങൾ. 

Also Read: സൂര്യൻ ഇടവ രാശിയിലേക്ക്; ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തെളിയും 

ഇടവം (Taurus) : ശനി സംക്രമം വൃഷഭ രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇത്തരക്കാർക്ക് വരുന്ന 25 മാസത്തേക്ക് മാത്രമേ ആനുകൂല്യങ്ങൾ ലഭിക്കൂ. ഭാഗ്യത്തിന്റെ സഹായത്താൽ എല്ലാ ജോലികളിലും വിജയിക്കും. ജോലി ചെയ്യുന്നവർക്ക് പ്രൊമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കും. ബിസിനസ്സ് വളരും. ലാഭം വർദ്ധിക്കും. സാമ്പത്തികം ശക്തമാകും.  

മിഥുനം (Gemini): മിഥുന രാശിക്കാർക്ക് കണ്ടക ശനിയിൽ നിന്നും മോചനം ലഭിച്ചിട്ടുണ്ട്.  ഇത് ഈ രാശിക്കാരുടെ തൊഴിലിന് ശുഭകരമായിരിക്കും. ഇവർക്ക് ഈ സമയം വൻ പുരോഗതി, ധനനേട്ടവും ഉണ്ടാകും.  മാത്രമല്ല പഴയ കടം വീട്ടുന്നതിലും ഇവർ വിജയം കണ്ടെത്തും.

Aslo Read: Lucky Zodiac Sign: ഈ നാല് രാശിക്കാർ ലക്ഷ്മീ ദേവിക്ക് പ്രിയപ്പെട്ടവർ, ലഭിക്കും ആഡംബര ജീവിതം! 

തുലാം (Libra): തുലാം രാശിക്കാർക്ക് 2025 മാർച്ച് വരെ ശനി ധാരാളം ഗുണങ്ങൾ നൽകും. കുടുംബത്തിൽ സന്തോഷം വർദ്ധിക്കും. പുതിയ വീട്, കാർ ഏണിവ വാങ്ങാൻ യോഗം. വരുമാനം വർദ്ധിക്കും. ഒന്നിലധികം ഉറവിടങ്ങളിൽ നിന്ന് പണം വന്നുചേരും. കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും.

ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ശനി എല്ലാ കാര്യത്തിലും വിജയം നൽകുന്നു. നിങ്ങൾക്ക് ഏറെ നാളായി കാത്തിരുന്ന ചില നല്ല വാർത്തകൾ ലഭിക്കും. നിങ്ങളുടെ പദവി ഉയരുന്നതിൽ  നിങ്ങൾക്ക് സന്തോഷം ഉണ്ടാകും. ബിസിനസ്സ് നന്നായി നടക്കും. പുതിയ വസ്തു വാങ്ങാണ് യോഗം.

Also Read: മുട്ടൻ പെരുമ്പാമ്പിനെ നിമിഷങ്ങൾ കൊണ്ട് വിഴുങ്ങുന്ന രാജവെമ്പാല..! വീഡിയോ വൈറൽ 

 

കുംഭം (Aquarius): ശനി കുംഭം രാശിയിൽ മാത്രം നിൽക്കുന്നതിനാൽ ഈ രാശിക്കാർക്ക് പ്രത്യേക ശുഭ ഫലങ്ങൾ ലഭിക്കും. കഠിനാധ്വാനത്തിന്റെ ഫലം തീർച്ചയായും ലഭിക്കും. വരുമാനം വർദ്ധിക്കും. കരിയറിൽ മുന്നേറാൻ അവസരം ലഭിക്കും. ജോലി മാറാം. ശമ്പളത്തിൽ വർദ്ധനവുണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
Read More