Home> Astrology & Religion
Advertisement

Shani Transit 2022: ശനി ഉടൻ രാശി മാറും, ഈ രാശിക്കാർക്ക് ശനിദശയിൽ നിന്നും മുക്തി!

Shani Transit 2022: ജ്യോതിഷത്തിൽ 9 ഗ്രഹങ്ങളേയും 12 രാശികളേയും കുറിച്ച് പരാമർശിച്ചിട്ടുണ്ട്. അതിന്റെ സ്വാധീനം എല്ലാ മനുഷ്യരുടെയും ജീവിതത്തിലുണ്ട്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളിൽ രാശി മാറിക്കൊണ്ടേയിരിക്കും. ഓരോ മനുഷ്യനും ഏതെങ്കിലും രാശികളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇക്കാരണത്താൽ ഗ്രഹമാറ്റത്തിന്റെ ഫലം എല്ലാ രാശിക്കാരെയും ബാധിക്കുന്നു.

Also Read: കള്ളം പറയുന്നതിൽ സമർത്ഥരാണ് ഈ 4 രാശിക്കാർ, സൂക്ഷിക്കുക..!

ജ്യോതിഷത്തിൽ ശനി കർമ്മദാതാവാണെന്ന് പറയപ്പെടുന്നു. ശനി എപ്പോഴാണോ തന്റെ രാശി മാറുന്നത് അപ്പോൾ ഏതെങ്കിലുമൊക്കെ രാശിക്കാർക്ക് ഏഴരശനിയോ കണ്ടകശനിയോ ആരംഭിക്കും.   ഇത്തരമൊരു സാഹചര്യത്തിൽ ശനിയുടെ ചലനം എപ്പോൾ മാറുമെന്നും ഏത് രാശിക്കാർക്ക് ഏഴര ശനിയിൽ നിന്നും അതുപോലെ കണ്ടകശനിയിൽ നിന്നും മുക്തി ലഭിക്കുമെന്നും നമുക്കറിയാം...

Also Read: പാമ്പുകൾ വീട്ടിൽ വരുന്നതിന്റെ ശുഭ-അശുഭ ഫലങ്ങൾ അറിയാമോ?

ശനി ഉടൻതന്നെ രാശി മാറാൻ പോകുകയാണ്. ജ്യോതിഷ പ്രകാരം ഏപ്രിൽ 29 ന് ശനിദേവൻ മകരം രാശിയിൽ നിന്ന് കുംഭ രാശിയിൽ പ്രവേശിക്കും. ശനിയുടെ രാശിമാറ്റം മൂലം ചില രാശികൾക്ക് ഏഴരശനിയോ കണ്ടകശനിയോ ആരംഭിക്കും. അതേസമയം ചില രാശിക്കാർ ഇതിൽ നിന്നും മുക്തരാകും. ശനിയുടെ ഈ രാശിമാറ്റം മൂലം ധനു രാശിക്കാർക്ക് ഏഴരശനി അവസാനിക്കും. ഇതോടൊപ്പം മിഥുനം, തുലാം രാശിക്കാർക്കും ശനിദോഷത്തിൽ നിന്നും മുക്തരാകും.

Also Read: Viral Video: കാട്ടുപന്നിയെ വേട്ടയാടുന്ന കടുവ..! വീഡിയോ വൈറലാകുന്നു 

ഈ 3 രാശികൾക്ക് ശനിയുടെ ദോഷ ദശ നിലനിൽക്കും

ജൂലൈ 12 ന് ശനി ദേവൻ വീണ്ടും ഒരു തവണകൂടി മകര രാശിയിലേക്ക് മാറും. ഇതുമൂലം ശനിദശ മിഥുനം, തുലാം, ധനു രാശികളിൽ ആരംഭിക്കും. ഈ 3 രാശിക്കാർക്കും 2023 ൽ ശനിദശയിൽ നിന്നും മോചനം ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
Read More