Home> Astrology & Religion
Advertisement

Shani Dev: വരുന്ന 2 വർഷത്തേക്ക് ഈ 3 രാശികൾക്ക് ലഭിക്കും ശനി കൃപ, ഒപ്പം വൻ ധനലാഭം!

Shani Kripa: 2022 ൽ ശനി അതിന്റെ സ്ഥാനം പലതവണ മാറ്റും. ശനിയുടെ സ്ഥാനമാറ്റം എല്ലാ രാശിക്കാരുടേയും ജാതകത്തിൽ വലിയ മാറ്റം കൊണ്ടുവരും.

Shani Dev: വരുന്ന 2 വർഷത്തേക്ക് ഈ 3 രാശികൾക്ക് ലഭിക്കും ശനി കൃപ, ഒപ്പം വൻ ധനലാഭം!

Shani Dev: 2022 ജൂൺ അഞ്ച് മുതൽ ശനി വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. അതിനു മുൻപ് ഏപ്രിൽ 29 ന് ശനി രാശി മാറിയിരുന്നു. 30 വർഷത്തിനു ശേഷം ശനി സ്വന്തം രാശിയായ കുംഭ രാശിയിൽ പ്രവേശിച്ചു. 2024 വരെ ശനി കുംഭത്തിൽ തുടരും. എങ്കിലും ഇതിനിടയിൽ അവൻ ഏതാനും മാസങ്ങൾ മകരം രാശിയിൽ വക്ര ഗതിയിൽ നീങ്ങും. ശരിക്കും പറഞ്ഞാൽ കുംഭത്തിൽ ശനിയുടെ സംക്രമണം 3 രാശിക്കാർക്ക് വളരെയധികം ശുഭകരമായിരിക്കും. ഈ 3 രാശികളും 2024 വരെ ഓരോ ഘട്ടത്തിലും വൻ ലാഭം നേടും. ഈ സമയത്ത് ഈ 3 രാശിക്കാർ ധാരാളം പണം സമ്പാദിക്കുകയും കരിയറിൽ വളരെയധികം പുരോഗതി കൈവരിക്കുകയും ചെയ്യും.  അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം... 

Also Read: 3 ഗ്രഹങ്ങളുടെ രാശിമാറ്റം ഈ രാശികൾക്ക് നൽകും വമ്പൻ നേട്ടങ്ങൾ! 

മേടം (Aries): ശനിയുടെ സംക്രമണം മേടം രാശിക്കാർക്ക് വളരെയധികം ഗുണം നൽകും. അവരുടെ വരുമാനം വർദ്ധിക്കും, ജീവനക്കാരുടെ ശമ്പളവും വർദ്ധിക്കും. സംരംഭകരുടെ ലാഭം വർദ്ധിക്കും. പുതിയ പല വഴികളിലൂടെയും വരുമാനം ലഭിക്കും. ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ജോലി ലഭിക്കും. നീല രത്നം ധരിക്കുന്നതും ശനിയുമായി ബന്ധപ്പെട്ട പരിഹാരക്രിയകൾ പിന്തുടരുന്നതും നല്ലതായിരിക്കും.

ഇടവം (Taurus): 2024 വരെയുള്ള സമയം ഇടവ രാശിക്കാർക്കും ഉത്തമമായിരിക്കും. ശനി സംക്രമിക്കുന്നത് കർമ്മക്ഷേത്ര ഗൃഹത്തിലാണ്. ഇക്കാരണത്താൽ ഈ രാശി അവരുടെ കരിയറിലെ വിജയത്തിന്റെ കൊടുമുടിയിലെത്തും. കരിയറിലെ ഇതുവരെയുള്ള തടസ്സങ്ങൾ നീങ്ങുകയും നിങ്ങളുടെ അന്തസ്സ് വർദ്ധിക്കുകയും ചെയ്യും.

Also Read: ഭീമൻ പല്ലികൾ നടുറോഡിൽ മുഖാമുഖം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

ധനു (Sagittarius): ശനി സംക്രമണം ധനു രാശിക്കാർക്ക് അനുഗ്രഹമായിരിക്കും. ഈ രാശിക്ക് എല്ലാ പ്രവൃത്തികളിലും വിജയം ലഭിക്കും. ധൈര്യവും ആത്മവിശ്വാസവും വർധിക്കും. ഈ രാശിയുടെ എല്ലാ പ്രവൃത്തികളിലും വിജയം ലഭിക്കും. ജോലിസ്ഥലത്ത് കൂടുതൽ ബഹുമാനം നേടും.   ശത്രുക്കൾക്കെതിരെ നിങ്ങൾ വിജയിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More