Home> Astrology & Religion
Advertisement

Budh Shukra Yuti 2022: ബുധൻ ശുക്രൻ കൂടിച്ചേരൽ സൃഷ്ടിക്കും രാജയോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ നേട്ടങ്ങൾ!

Shukra Rashiparivartan: സമ്പത്തും ആഡംബരവും നൽകുന്ന ശുക്രൻ ഇന്ന് ധനു രാശിയിലേക്ക് പ്രവേശിക്കും. ഇതിലൂടെ ലക്ഷ്മി നാരായണ യോഗം സൃഷ്ടിക്കും. ഇത് ഈ 3 രാശിക്കാർക്ക് വൻ ഗുണങ്ങൾ നൽകും.

 Budh Shukra Yuti 2022: ബുധൻ ശുക്രൻ കൂടിച്ചേരൽ സൃഷ്ടിക്കും രാജയോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ നേട്ടങ്ങൾ!

Shukra Gochar making Laxmi Narayan RajYog: ജ്യോതിഷ പ്രകാരം ബുധൻ ഡിസംബർ 3 ന് ധനു രാശിയിൽ പ്രവേശിച്ചു.  ഇപ്പോഴിതാ ഇന്ന് ശുക്രനും ധനു രാശിയിൽ പ്രവേശിക്കുകയാണ്. ധനു രാശിയിലെ ബുധൻ, ശുക്രൻ സംക്രമണം ലക്ഷ്മീ നാരായണ രാജയോഗം സൃഷ്ടിക്കും. ലക്ഷ്മി നാരായണ രാജയോഗം ജ്യോതിഷത്തിൽ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്ന ഒന്നാണ്. 2022 ഡിസംബർ 5 മുതൽ രൂപപ്പെടുന്ന ലക്ഷ്മീ നാരായണ രാജയോഗം 3 രാശികളിൽ പെട്ട ആളുകൾക്ക് വളരെ ശുഭകരമായിരിക്കും. ഇവർക്ക് ഈ സാമ്യം ധാരാളം പണവും വിജയവും ലഭിക്കും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്കറിയാം...

Also Read: ശുക്ര സംക്രമണം 2022: ഇന്ന് മുതൽ 23 ദിവസത്തേക്ക് ഈ 5 രാശിക്കാർ വളരെയധികം സൂക്ഷിക്കണം

ചിങ്ങം (Leo): ശുക്ര-ബുധ സംക്രമത്താൽ രൂപപ്പെടുന്ന ലക്ഷ്മീ നാരായണ രാജയോഗം ചിങ്ങം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഈ കുട്ടികളെ കുറിച്ചോ അല്ലെങ്കിൽ പ്രണയത്തെകുറിച്ചോ ചില നല്ല വാർത്തകൾ ലഭിക്കും. പണത്തിന്റെ കാര്യത്തിൽ വൻ ലാഭമുണ്ടാകും.  വരുമാനത്തിൽ വർദ്ധനവുണ്ടാകാം, പ്രണയ ജീവിതം നല്ലതായിരിക്കും. പരീക്ഷ-ഇന്റർവ്യൂവിൽ വിജയം നേടാം. ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും.

കന്നി (Virgo): ധനു രാശിയിൽ ബുധനും ശുക്രനും ചേർന്ന് രൂപപ്പെടുന്ന ലക്ഷ്മീ നാരായണ രാജയോഗം കന്നി രാശിക്കാർക്ക് ശുഭ ഫലങ്ങൾ നൽകും. ഈ രാജയോഗം കന്നി രാശിക്കാരുടെ ജീവിതത്തിൽ ആഡംബരം വർദ്ധിപ്പിക്കും. വിലകൂടിയ സാധനങ്ങൾ വാങ്ങാണ് യോഗമുണ്ടാക്കും. വീടോ വാഹനമോ വാങ്ങാൻ സാധ്യത. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും. അമ്മയുടെ പിന്തുണ ലഭിക്കും. അപ്രതീക്ഷിത ധനലാഭം ഉണ്ടാകാം. ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് ഇത് നല്ല സമയം.

Also Read: ഗുജറാത്തിൽ 93 സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് 

ധനു (Sagittarius): ശുക്രന്റെയും ബുധന്റെയും സംക്രമണത്താൽ രൂപപ്പെടുന്ന ലക്ഷ്മീ നാരായണ യോഗം ധനു രാശിക്കാർക്ക് സുവർണ്ണ ദിനങ്ങൾ കൊണ്ടുവരും. തൊഴിലിനും ബിസിനസ്സിനും വളരെ നല്ല സമയമായിരിക്കും. പുരോഗതിയും  ധനലാഭവും ഉണ്ടാകും. വരുമാനം വർദ്ധിക്കും ഒപ്പം ആത്മവിശ്വാസവും.  പുതിയ ജോലി ലഭിക്കും. ജോലിസ്ഥലത്തെ ബന്ധങ്ങൾ മികച്ചതായിരിക്കും. ദാമ്പത്യ ജീവിതം നല്ലതായിരിക്കും. ആരോഗ്യനിലയിലെ പുരോഗതി ആശ്വാസം നൽകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
Read More