Home> Astrology & Religion
Advertisement

Budh Uday 2024: വെറും 24 മണിക്കൂർ... ഈ 3 രാശിക്കാരുടെ ജീവിതം മാറി മാറിയും, ലഭിക്കും അസുലഭ നേട്ടങ്ങൾ!

Mercury Rise 2024: ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ നിലവിൽ അസ്തമിച്ചിരിക്കുകയാണ്. മണിക്കൂറുകൾക്കുള്ളിൽ ബുധന്റെ ഉദയം നടക്കും.

Budh Uday 2024: വെറും 24 മണിക്കൂർ... ഈ 3 രാശിക്കാരുടെ ജീവിതം മാറി മാറിയും, ലഭിക്കും അസുലഭ നേട്ടങ്ങൾ!

Budh Gochar Uday Impact: ബുധൻ ബുദ്ധി, ബിസിനസ്സ് എന്നിവയുടെ കാരകനാണ്.  ബുധൻ്റെ സ്ഥാനമാറ്റം സാമ്പത്തിക സ്ഥിതി, തൊഴിൽ എന്നിവയെ ബാധിക്കുകയും ചെയ്യും. നിലവിൽ ബുധൻ മിഥുന രാശിയിൽ അസ്തമയ ഭാവത്തിലാണ്.  നാളെ അതായത് ജൂൺ 25 ന് ഉദിക്കും. ചില ഇതിലൂടെ ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകും.

Also Read: ജൂലൈ മാസത്തിലെ ഭാഗ്യരാശികൾ ഇവരാണ്, ലഭിക്കും രാജകീയ നേട്ടങ്ങൾ!

ഈ 3 രാശിയിലുള്ളവർക്ക് ഈ സമയം ജോലിയിലും ബിസിനസിലും സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത, വരുമാനം വർദ്ധിക്കുന്നത് സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും, പഴയ പ്രശ്നങ്ങൾ നീങ്ങും എന്നിങ്ങളെ പല നേട്ടങ്ങളും ലഭിക്കും. ആ രാശിക്കാർ ഏതൊക്കെ അറിയാം...

ഇടവം (Taurus): ബുധൻ്റെ ഉദയം ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.  ജീവിതത്തിൽ പോസിറ്റിവിറ്റി വർദ്ധിക്കുന്നതോടെ നല്ല ഫലങ്ങൾ ലഭിക്കും,  കുടുംബത്തിൽ നിലനിന്നിരുന്ന പ്രശ്‌നങ്ങൾ മാറും, ആത്മവിശ്വാസം വർദ്ധിക്കും,  ജോലിയിലും ബിസിനസിലും പുരോഗതിയുണ്ടാകും, പുതിയ ജോലി, ബിസിനസിൽ ലാഭം എന്നിവയുണ്ടാകും. 

Also Read: ചെറിയ പ്രായത്തിലെ പ്രണയം.. ഒരു വര്‍ഷത്തോളം നീണ്ടുനിന്നു! തന്റെ ഫസ്റ്റ് ക്രഷിനെ കുറിച്ച് ഷംന കാസിം

ചിങ്ങം (Leo):  ഇവർക്ക് കരിയറിലെ പ്രശ്നങ്ങൾ മാറിക്കിട്ടും,  ലക്ഷ്യങ്ങൾ നിറവേറ്റും, സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കും, ബിസിനസിലും നേട്ടങ്ങൾ, കുടുംബാംഗങ്ങളുടെ പിന്തുണയുണ്ടാകും.

മകരം (Capricorn): ഇവർക്കും ബുധൻ്റെ ഉദയം ശുഭകരമായിരിക്കും, വളരെക്കാലമായി പൂർത്തിയാക്കാത്ത എല്ലാ ജോലികളും 
നടക്കും, ഈ സമയം തൊഴിൽ മേഖലയിലുള്ളവർക്ക് കിടുവാണ്, പുതിയ തൊഴിൽ ലഭിച്ചേക്കാം, വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിക്കും,  ബിസിനസ്സിൽ ലാഭം, പ്രണയയം, ദാമ്പത്യം എന്നിവ നല്ല രീതിയിൽ മുന്നേറും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More